Skip to main content

Posts

Showing posts from December, 2015

Hijab, Niqab And Burqa

പര്‍ദയെ വിമര്‍ശിച്ച് വാട്സ് ആപ്പിൽ പോസ്റ്റിട്ട  യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു.. -----------------------------------------------------                ഈ ഒരു വാർത്തയാണ്(ഈ വാർത്ത‍ സത്യം ആണെങ്കിൽ) എന്നെ എന്റെ ചില സംശയങ്ങൾ ഷെയർ ചെയ്യാൻ പ്രേരിപ്പിച്ചത്.   അറിവില്ലതതായി  ഞാൻ എന്തെങ്കിലും ഇതിൽ ഉള്പെടുതിയിട്ടുന്ടെങ്കിൽ ചൂണ്ടികനിക്കണം എന്ന് അപേക്ഷിക്കുന്നു.                  സ്ത്രീ ശരീരം ഒരു പ്രദർശന വസ്തു അല്ല എന്നെ ഇസ്ലാമിന്റെ ചട്ടതെയും അത് പ്രവര്തികമാക്കാൻ ഉള്ള മുസ്ലിം സ്ത്രീകടുടെയും പ്രയത്നത്തെ ഞാൻ  അങ്ങേ അറ്റം മാനിക്കുന്നു. കാരണം ഇസ്ലാം അത്രമല്ല അത് പഠിപ്പിക്കുന്നത് .. ഈ ലോകത്തുള്ള എന്റെ അറിവിലുള്ള എല്ലാ മതങ്ങളും, വേദ ഗ്രന്ഥങ്ങളും അത് തന്നെ ആണ് പഠിപ്പിക്കുന്നത്... എന്നാൽ ഇന്നും സായിപ്പിന്റെയും മദമയുദെയും ആസനം താങ്ങി അവര്ക്കും അവരുടെ സംസ്കാരത്തിനും പുറകെ ഓടിനടക്കുന്ന കൊച്ചമ്മ മാർക്ക്‌ അത് മനസ്സിലാവില്ല.. അല്ലെങ്കിൽ അവർക്ക് അത് ഉൾകൊള്ളാൻ തയ്യ്യരല്ല. അവര്ക് വലുത് ഈ ലോക ജീവിതം ആണ്.. ദൈവം ഉണ്ട് എന്ന്, വെതഗ്രന്തങ്ങൾ ദൈവത്തിന്റെ വചനമാനെന്നും, ദൈവതെകൾ വലുത് ഒന്നുമില്ലനും വിശ്വസിക്കുന്ന

തോൽവികൾ...(THOOLVIKAL)

                      തോൽവികൾ           -----------------------------------------------------------------------------------------------------------------------------------                 മരണത്തിൻറെ കാലൊച്ച ഞാൻ കേട്ട് തുടങ്ങിയിരിക്കുന്നു . അത് ഭൗതീകമൊ ആത്മീയമോ ആവാം .. ഒന്നെനിക്കുരപ്പാണ് നാളെയുടെ പകലുകൾ എന്റെതവനം എന്ന്നില്ല . അവളുടെ കാലടി സ്വരം ഞാൻ കേൾക്കുന്നുണ്ട്. യുഗങ്ങളായി കാത്തിരിക്കുന്ന ആവേശത്തോടെ..... അവളിലേക്ക്‌ ഓടിയടുക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല . അവൾ എന്നെ തേടി വന്നാലോ?   ചുവടുകൾ ഓരോന്നായി പിഴക്കുമ്പോഴും , അവളില നിന്ന് ഓടിയകലാൻ ഞാൻ ശ്രമിച്ചിരുന്നു . ഇന്നെൻറെ കാലുകൾ തളരും പോലെ .. വർണങ്ങളുടെ ലോകത്ത് ഒരു ചിത്ര ശലഭം പോലെ പരിപറക്കാൻ കൊതിച്ച ഞാൻ , ചവറ്റു കൂനകൾക്കിടയിലെ മൂഷികാനായി മാറുമ്പോൾ എൻറെ കാലുകൾ തളര്ന് പോകുന്നതിൽ എനിക്ക് അത്ഭുതമില്ല . സ്വപ്നങ്ങളുടെ അത്ഭുത ലോകം ഇന്നലെ വരെ എന്നെ നയിച്ചിരുന്നു.. ജീവിക്കാനുള്ള ഒരു പ്രേരണയായി അത് ഇന്നലെ വരെ എൻറെ കൂടെ ഉണ്ടായിരുന്നു .. എന്നെനിക്കു മുൻപിൽ ഇരുളിന്റെ കരിമ്പടം  മാത്രം .. പ്രതീക്ഷയുടെ അവസാന പൂമൊട്ടും ഇളവെയിലിൽ

ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ....(Iniyum Unangatha Murippadukal)

            ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ....            --------------------------------------------------------------------------------------------------------                        മരവിച്ച മനസ്സുമായി ഞാൻ റെയിൽവേ സ്റ്റെഷനു പുറത്തേക്കു നടന്നു ... മന്നസു വല്ലാണ്ട് വേദനിക്കുന്നുണ്ട്.... അടുത്ത് കണ്ട കടയിൽനിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ ടാക്സി സ്റ്റന്റിലെകു നടന്നു.. വെയിലിനു ചൂടെരിവരുന്നുണ്ട്..ആദ്യം കണ്ട ടാക്സിയിൽ കയറി ഇരുന്നു ഞാൻ ഇറങ്ങേണ്ട സ്ഥാലം പറഞ്ഞു. .. ഒരു ദീർഗ ശ്വസമെടുത് ഞാൻ സീറ്റിലെക് ചാരിയിരുന്നു.. മനസ്സിലൂടെ എന്തല്ലമോ ചിതറി തെരിച്ചുകൊണ്ടിരുന്നു .. ഇടക്കിടക്ക് ഡ്രൈവർ വഴി ചോതിക്കുമ്പോൾ ഉറക്കത്തിൽ നിന്നെഴുന്നെറ്റ പോലെ ഞാൻ പലപ്പോഴും മറുപടി പറഞ്ഞു .. ടാക്സിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ മുഖത് നിറയെ പരിഭവവുമായി ഗയിറ്റിനു പുറത്ത് കാറുമായി അവൾ കാത്തുനില്ക്കുന്നുണ്ടായിരുന്നു ...             "ഞാൻ പോയി ഒന്ന് ഫ്രഷ്‌ ആയിട് വരാം.." മങ്ങിയ ഒരു മന്തഹസത്തോടെ അവളുടെ കവിളിൽ തട്ടി ഞാൻ ഗയിറ്റ്‌ തുറന്നു അകത്തേക്ക് കയറി..              ആരോടും ഒന്നും പറയാതെ .

Hate the God - ദൈവത്തെ വെറുക്കൂ

ചുംബന സമരത്തിനു ശേഷം പെണ്‍കുട്ടികളെ വഴിപിഴപ്പിക്കാന്‍ "Hate the God - ദൈവത്തെ വെറുക്കൂ" കൂട്ടായ്മകള്‍....(ദൈവത്തെ വെറുത്തു കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരെ വെറുക്കും ലഹരിക്ക്‌ അടിമപ്പെടും ഒടുവില്‍ വാണിഭത്തിനും...) രണ്ടു ദിവസം മുമ്പ് കോഴിക്കോട് നടന്ന ഈ ആഭാസസമരം പല മാധ്യമങ്ങളും മുക്കുകയായിരുന്നു.... ഇതുകണ്ട് നിങ്ങൾക്കൊന്നും തോന്നുന്നില്ലേ..?? ഹിന്ദുവിന്റെ സഹിഷ്ണുത ദൗർബ്ബല്യമാണെന്ന ധാരണയല്ലേ ഇവർക്കിതിന്  ധൈര്യം കൊടുത്തത്..?? ഇവളുമാരൊക്കെ ശബരിമലക്ക് പോകാൻ പറ്റാത്തത്‌ കൊണ്ടാണ് ഈ സംസ്കാര ശൂന്യമായ പ്രതിഷേധം നടത്തിയതെങ്കിൽ... അമ്പലത്തിൽ കയറാനായി മുറവിളി കൂട്ടുന്ന ഒരു ഭക്തയുടെ വാചകങ്ങൾ നോക്കൂ... ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്ന വാചകം കണ്ടാലറിയാം ഈ സ്ത്രീകൾക്ക് അമ്പലത്തിൽ കയറാനോ ഭക്തി മൂത്തിട്ടോ ഉണ്ടാക്കുന്ന സമരമല്ല, പകരം ഈ വാചകങ്ങൾ നോക്കിയാൽ മനസ്സിലാകും എന്താണ് കാര്യമെന്ന്...?? ശബരിമലയെ... ഹിന്ദുവിശ്വാസത്തെ തകര്‍ക്കുക... എന്ന അജണ്ട..!! തിരിച്ചറിയുക ഭൂരിപക്ഷത്തെ വിശ്വാസത്തിന്റെ കാര്യത്തിലും കേരളത്തില്‍ വിവേചനം നേരിടേണ്ടി വരുന്നു..!! പിന്നെ പുന്നാര പെങ്ങന്മാരെ ഭക്തിയോടെ അ